MOTOR SPORTS- Raid De Himalaya

റാലികളെ പ്രണയിച്ച്

അനിലും സിനിയും

ലോകത്തിലെ ഏറ്റവും അപകടകരമായ 10 റാലികളിലൊന്നായ റെയ്ഡ് ഡി ഹിമാലയയില്‍ പങ്കെടുത്ത് വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ആലുവ സ്വദേശിയായ അനില്‍...