TEST RIDE Hero Destini 125

2018ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഡ്യുയറ്റ് 125 എന്ന പേരില്‍ ഹീറോ അവതരിപ്പിച്ച സ്‌കൂട്ടറാണ് പുതിയ ഡെസ്റ്റിനി 125. 110 സിസി സ്‌കൂട്ടറായി ഡ്യുയറ്റ് നിലവിലുള്ളപ്പോള്‍ ക്ഷമത കൂടിയ പുതിയ 125 സിസി...